ബിസിനസ് തുടങ്ങും മുമ്പ്

ബിസിനസ് തുടങ്ങും മുമ്പ്

ബിസിനസിന് ഇറങ്ങിത്തിരിക്കും മുമ്പ് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

• വലിയ സ്വപ്നങ്ങൾ: വലിയ കാര്യങ്ങൾ നേടണമെങ്കിൽ ആദ്യം   വലിയ സ്വപ്നങ്ങൾ വേണം.   ഏതെങ്കിലും സ്വപ്നങ്ങളല്ല, മറിച്ച് വ്യക്തമായി ദൃശ്യവൽക്കരിക്കാൻ തക്കവിധമുളള സ്വപ്നങ്ങളാവണം അവ. അതെത്രയും വലുതാകുമോ അത്രയും നന്ന്.

• Visualisation : സ്വപ്നം   വിഷ്വലൈസ് ചെയണം. ബിസിനസ് ആരംഭിക്കുന്നതു മുതൽ  ഓരോ ഘട്ടമായി  വളർത്തിക്കൊണ്ടു വരുന്നത്  എല്ലാ  വിശദാംശങ്ങളോടും  കൂടി  ഒരു ചലച്ചിത്രത്തിലെന്നതുപോലെ  മനസ്സിൽ ദൃശ്യവൽക്കരിക്കണം.

• ആസൂത്രണം:  ഏറ്റവും   സൂക്ഷ്മമായ വിധത്തിൽ വിശദാംശങ്ങളോടെയുള്ള   ആസുത്രണമാണ് അടുത്ത പടി.  ആസുത്രണമില്ലാതെ ആരംഭിച്ചാൽ അടിതെറ്റുമെന്ന് ഉറപ്പ്.

• വിശ്വാസം: സ്വപ്നം കണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതുപോലെ തന്നെ നടക്കുമെന്ന് സത്യസന്ധമായി വിശ്വസിക്കണം.

• പ്രവർത്തനം: സകല   വിഭവ സ്രോതസുകളും ഉപയോഗിച്ച്   ആസൂത്രിതമായ   ബ്യഹത്തായ രീതിയിൽ പ്രവർത്തനം ആരംഭിക്കണം.

പരാജയപ്പെട്ട ബിസിന്സുകളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും.അവർ മറ്റു കാര്യങ്ങൾ അവഗണിച്ച് അഞ്ചാമത്തെ പടിയായ 'ആക്ഷൻ ' ആദ്യം നടപ്പക്കിയവരായിരിക്കും.

ധാർമികത മറക്കല്ലേ

ഏതു ബിസിന്സിലെയും പ്രധാനപെട്ട മറ്റൊരു കാര്യം ധാർമികതയാണ്. ധാർമിക മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും പരാജയപെട്ടിട്ടില്ല ഗുണഭോക്താവ് നൽകുന്ന തുകയെക്കാൾ മുല്യം നമ്മുടെ ഉൽപന്നതിനോ സേവനത്തിനോ ഉണ്ടായിരിക്കണം.5000രൂപ മുടക്കിയാൽ 5000രൂപയുടെ ഗുണമേന്മയെഉള്ളുവെങ്കിൽ ആ ബിസിനസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും. ഉപഭോക്താവിന് 10000 രൂപയുടെ പ്രയോജനം ഉണ്ടാകുകയാണെങ്കിൽ ആ ബിസിനസ് ഉയരങ്ങളിലെത്തും.

ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

• Gross Margin : ഉൽപന്നംമുലം ലഭിക്കുന്ന വരുമാനവും അതിന്റെ ഉൽപ്പാദനച്ചെലവും തമ്മിലുള്ള ശതമാന വ്യത്യാസമാണ് (percentage difference) ഗ്രോസ് മാർജിൻ. ഓരോ ബിസിനസിന്റെയും സ്വഭാവമനുസരിച്ച് ഗ്രോസ് മാർജിൻ വ്യത്യാസപ്പെടും .ഉയർന്ന ഗ്രോസ് മാർജിൻ ലഭിക്കുന്ന ചില മേഖലകളാണ് പേഴ്സണൽ കെയർ, പ്രീമിയം പെറ്റ്ഫുഡ്, ഓർഗാനിക് പ്രോഡക്റ്റ്സ്, സർവീസ് മേഖല മുതലായവ. ഉൽപ്പാദനത്തിൽ യന്ത്രവൽക്കരണം,വിലക്കുറവുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗം എന്നിവയിലുടെ ഗ്രോസ് മാർജിൻ വർധിപ്പിക്കാനാകും.

• Brand Name : ഗുണഭോക്താക്കാൾക്ക് വിശ്വാസമുണ്ടാകുന്ന തരത്തിൽ ബ്രാൻഡ് നെയിം വളർത്തിക്കൊണ്ടു വരണം. ഉൽപ്പന്നം ഗുണഭോക്താവിന്റെ മനസിൽ ശക്തമായി പതിയണമെങ്കിൽ   സമാനമായ   മറ്റൊരു   ഉൽപ്പന്നത്തിനുമില്ലാത്ത അനന്യത അതിലുണ്ടായിരിക്കണം. ഗുണമേന്മ,നിറം, പാക്കിംഗിലെ  സവിശേഷത ,ഗന്ധവും രുചിയും എന്നിങ്ങനെ ഗുണഭോക്താക്കളെ ആകർഷിക്കുന്ന അനന്യത  ഉൾപ്പന്നത്തിനുണ്ടായിരിക്കണം. സേവന മേഖലയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ, ഉപഭോക്താവിനെ സംതൃപ്തരാക്കുന്ന രണ്ട് സവിശേഷ ഗുണങ്ങളെങ്കിലും നിങ്ങൾ നൽകുന്ന സേവനത്തിനുണ്ടാകണം.

• ലാഭത്തിൽ വിറ്റൊഴിയുക: ബിസിനസ് ആയുഷ്ക്കാലമാത്രയും ഒരാൾ തന്നെ നടത്തിക്കൊണ്ടു പോകുന്ന ശൈലി കാലഹരണപ്പെട്ടു.   ബിസിനസിനെ വിജയത്തിന്റെ നെറുകയിലെത്തിച്ച ശേഷം വലിയ ലാഭത്തോടുകൂടി അത് വിറ്റൊഴിയാനുള്ള ധൈര്യം കാട്ടണം. ബിസിനസ് തുടങ്ങി,മാർക്കറ്റിൽ  പേരും സ്ഥാനവും പിടിച്ചെടുത്തു  കഴിഞ്ഞാൽ,ബിസിനസ് ഏറ്റെടുക്കാൻ  തയാറായി ധാരാളം  പേർ മുന്നോട്ടു  വന്നേക്കാം. ഉചിതമായ  സന്ദർഭത്തിൽ സ്ഥാപനം ലാഭത്തിൽ വിറ്റൊഴിയുക.

• റെക്കറിംഗ് റെവന്യൂ: സ്ഥിര വരുമാനത്തെക്കാൾ പ്രധാന്യമർഹിക്കുന്നു. വർധിച്ചു വരുന്ന വരുമാനം. ഗുണഭോക്താക്കൾ ഉൽപ്ന്നം ആവർത്തിച്ച് വാങ്ങാൻ തയാറാകുമ്പോഴേ റെക്കറിംഗ് റെവന്യൂ ഉണ്ടാകുന്നുള്ളു. സ്ഥിരമായി വാങ്ങാൻ   പ്രേരിപ്പിക്കുന്ന തരത്തിലുള്ള പാക്കേജിംഗ്, ഗുണമേന്മ, വില നിലവാരം എന്നിവ ഉൽപന്നത്തിന് ഉണ്ടാകണം.
മനഃശക്തി ഉപയോഗപ്പെടുത്താം
യാതൊരു മുൻപരിചയവുമില്ലാത്ത ചിലർ വലിയ   സംരംഭകരായി മാറിയ കഥകൾ കേൾക്കാറുണ്ട് നാം. ചിട്ടയായ പരിശീലനമോ പഠനമോ ഇല്ലാതെ എങ്ങനെയാണ് അവർ ഈ നേട്ടങ്ങളുണ്ടാക്കിയത്? ചെയ്യുന്ന ബിസിനസിനോടുള്ള അടങ്ങാത്ത അഭിനിവേശവും മനസിൽ അന്തർലീനമായ ശക്തിയും വഴി. ചെറിയ മുതൽ മുടക്കിൽ തുടങ്ങി, പരിശ്രമത്തിലൂടെ ശതകോടികൾ വരുമാനമുള്ള വൻ സംരംഭങ്ങളാക്കി മാറ്റിയവരുണ്ട്.നിരന്തരമായ പരിശ്രമമാണ് അവരുടെ വിജയത്തിനാധാരം.

ബിസിനസ്സിനും വേണം പരിശീലനം.

നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിച്ച് ബിസിനസ്സിന്റെ പ്രവർത്തന രീതി മനസിലാക്കി നടത്തിക്കൊണ്ടു പോയാൽ ഒരു ബിസിനസ്സിലും നഷ്ടം
[15:35, 10/5/2016] +966 59 425 7215: ബിസിനസ് തുടങ്ങും മുമ്പ്

Comments

Popular posts from this blog

The Apple's Brand Personality

FACTORS RESTRICTING INTERNATIONALIZATION OF BUSINESS

Disadvantages of Demat